30 December Monday

ഒമാനിൽ നടന്ന വെടിവയ്പ്പിനെ യുഎഇ അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ദുബായ് > ഒമാനിലെ വാദി കബീർ പള്ളിയിലുണ്ടായ വെടിവയ്പ്പിനെ യുഎഇ ശക്തമായി അപലപിച്ചു. ഇത്തരം ക്രിമിനൽ പ്രവൃത്തികളെ അപലപിക്കുന്നതായും സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന അക്രമങ്ങളെ തള്ളുന്നതായും  പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top