31 October Thursday

ഖാൻ യൂനിസിലെ പലസ്തീൻ കുടുംബങ്ങൾക്ക് യുഎഇ അടിയന്തര സഹായം വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ദുബായ് > യുഎഇ, ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 വഴി, ഖാൻ യൂനിസിലെ അഭയകേന്ദ്രങ്ങളിലുള്ള പലസ്തീൻ കുടുംബങ്ങൾക്ക് അടിയന്തര സഹായവും ഈത്തപ്പഴ പാഴ്സലുകളും  കുടിവെള്ളവും വിതരണം ചെയ്തു. ഗുണഭോക്താക്കൾക്കു ഏറെ ആശ്വാസകരമായി ഈ നടപടി .  70,000-ത്തിലധികം ആളുകൾക്ക് പ്രയോജനകരമായ ജലവിതരണ കാമ്പയിനായി ഇത് മാറി.

ശ്വാശതമായ കുടിവെള്ള വിതരണം ഉറപ്പാക്കാനും വാട്ടർ ലൈനുകളും ടാങ്കുകളും നന്നാക്കാനും അതുവഴി ദുരന്തങ്ങളും രോഗങ്ങളും ഒഴിവാക്കാനുമായി ഖാൻ യൂനിസ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ്‌ ഈ പ്രവർത്തനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top