22 December Sunday

യുഎഇയിൽ ഫെബ്രുവരി 28 വിദ്യാഭ്യാസ ദിനമായി ആചരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ദുബായ് > ഫെബ്രുവരി 28 വിദ്യാഭ്യാസദിനമായി ആചരിക്കാൻ യുഎഇ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരമാണ് തീരുമാനം.

യുഎഇയുടെ തുടക്കം മുതൽ വിദ്യാഭ്യാസത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് എല്ലാ ഘട്ടങ്ങളിലും മുൻഗണന നൽകുന്നുണ്ടെന്നും അത് നിലനിൽക്കുമെന്നും ഷെയ്ഖ് മുഹമ്മദ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top