21 December Saturday

യുഎഇയിൽ സെപ്റ്റംബറിലെ ഇന്ധനവില കുറച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

ദുബായ് > യുഎഇയിൽ സെപ്റ്റംബറിലെ ഇന്ധനവില കുറച്ചു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.90 ദിർഹമാണ് പുതിയ നിരക്ക്. ആഗസ്റ്റിൽ 3.05 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് 2.78 ദിർഹമാണ് പുതിയ നിരക്ക്. ആഗസ്റ്റിൽ 2.93 ദിർഹമായിരുന്നു.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.71 ദിർഹമാണ് സെപ്റ്റംബറിലെ നിരക്ക്. ആഗസ്റ്റിൽ 2.86 ദിർഹമായിരുന്നു. ഡീസൽ ലിറ്ററിന് 2.78 ദിർഹമാണ് പുതുക്കിയ നിരക്ക്. ആഗസ്റ്റിൽ ഡീസൽ ലിറ്ററിന് 2.95 ദിർഹമായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top