21 December Saturday

ബെലാറസുമായുള്ള ബന്ധം ശക്തമാക്കി യുഎഇ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ദുബായ്> ബെലാറസുമായുള്ള ബന്ധം ശക്തമാക്കി യുഎഇ. ഇതിനോടാനുബന്ധിച്ചു യുഎഇ ബെലാറസ് അംബാസഡർ ആന്ദ്രേ ലുചെനോക്കിന് ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ഇൻഡിപെൻഡൻസ് സമ്മാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത്‌ വെച്ച്‌ നടത്തിയ യോഗത്തിൽ  അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്റ്‌ ഇബ്രാഹിം അൽ ഹാഷിമിയാണ് ആന്ദ്രേ ലുചെനോക്കിന് മെഡൽ സമ്മാനിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top