22 December Sunday

യുഎൻആർഡബ്ല്യൂഎ ആസ്ഥാനം കണ്ടുകെട്ടാനുള്ള ഇസ്രായേൽ അധികൃതരുടെ തീരുമാനത്തെ യുഎഇ അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ദുബായ് > അധിനിവേശ കിഴക്കൻ ജറുസലേമിലെ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ അഭയാർത്ഥികളുടെ ആസ്ഥാനം കണ്ടുകെട്ടാനും യുഎൻആർഡബ്ല്യൂഎയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനുമുള്ള ഇസ്രായേലിൻ്റെ തീരുമാനത്തെ യുഎഇ ശക്തമായി അപലപിച്ചു.

മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിൻ്റെ ആവശ്യകത അൽ ഹാഷിമി ഊന്നിപ്പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top