21 December Saturday

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി: ‘വെയ്ക്’ ന്റെ നിരാഹാര സമരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കണ്ണൂർ > കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി നൽകണമെന്നും വിദേശ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൌൺസിൽ  ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ നിരാഹാരസമരം നടത്തി.  

എയർപോർട്ടിനടുത്തു നടന്ന നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കണ്ണൂർ പ്രവാസി കൂട്ടായ്മ സൊസൈറ്റി വെയ്ക് (Wake ) പ്രസിഡന്റ്‌ എം പി മുരളി  രാജീവ് ജോസഫിനെ ഷാൾ അണിയിച്ചു. സമരത്തിന് വെയ്ക്ക് പരിപൂർണ പിന്തുണ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top