22 December Sunday

വയനാട് ദുരന്തം; ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പി സി എഫ് സലാല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

സലാല > വയനാട്ടിലെ  ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പി സി എഫ് സലാല. ഒളിമ്പിക്ക് കാറ്ററിംഗ് എം ഡി സുധാകരനിൽ നിന്ന് ആദ്യ സഹായം പി സി എഫ് സലാല നേതാക്കൾ സ്വീകരിച്ചു.  പ്രസിഡണ്ട് റസാഖ് ചാലിശ്ശേരി, സെക്രട്ടറി ഇബ്രാഹിം വേളം, ട്രഷറർ യൂസഫ് ചെന്ത്രാപ്പിന്നി, ഫൈസൽ പയ്യോളി, വാപ്പു വല്ലപ്പുഴ എന്നിവർ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top