22 December Sunday

ഡബ്ല്യൂഎംസി ദുബായ് പ്രോവിൻസ് ഓണം ഒക്ടോബർ 6 ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ദുബായ് > വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ ഈ വർഷത്തെ ഓണാഘോഷം 'ആർപ്പോ 2024' ഒക്ടോബർ 6 ന് ദെയ്‌റ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും.

ഇന്നലെ നടന്ന ഓണാഘോഷ കമ്മിറ്റിയിൽ ദുബായ് പ്രോവിൻസ് ചെയർമാൻ സുധീർ സുബ്രമണ്യൻ, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ അരുൺ ബാബു ജോർജ്, ഗ്ലോബൽ വി പി ഷാഹുൽ ഹമീദ്, ഗ്ലോബൽ മീഡിയ ഫോറം സെക്രട്ടറി വി എസ് ബിജുകുമാർ, ഷീല റെജി, രേഷ്മ റെജി ഷബ്‌ന, റാണി സുധീർ, ടൈറ്റസ് ജോസഫ്, സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ പരിപാടികളാണ് ഓണത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് വി പി രാജു തേവർമഠം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top