17 September Tuesday

എമിറാത്തി വനിതാ ദിനം ആഘോഷിച്ച് യുഎഇ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ദുബായ് > എമിറാത്തി വനിതാ ദിനം ആഘോഷിച്ച് യുഎഇ. യുഎഇ പ്രസിഡന്റ്‌ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വനിതകൾക്ക് ആശംസകൾ നേർന്നു. ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡിൻ്റെ പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ വർഷത്തെ എമിറാത്തി വനിതാ ദിനം ആഘോഷിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top