22 December Sunday

വനിതാ ടി20 സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

photo credit: X

ന്യൂഡൽഹി> വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക്‌ ജയം. ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

28 റണ്‍സിനാണ്‌ ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റിങ്ങിൽ  ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ്മോത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് എടുക്കാൻ സാധിച്ചുള്ളൂ. ഇതോടെ യുഎഇ വേദിയായി വ്യാഴാഴ്ച ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ആത്മവശ്വാസം വർദ്ധിച്ചിരിക്കുകയാണ്‌. വെള്ളിയാഴ്ച ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top