30 December Monday

ഡെർബിയിൽ എസി മിലാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

photo credit: AC Milan X

സാൻ സിറോ > ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ മിലാൻ ഡെർബിയിൽ എസി മിലാന്‌ ജയം. ഇന്റർ മിലാനെ 2–-1ന്‌ വീഴ്‌ത്തി. കളിയവസാനം മാറ്റിയോ ഗാബിയയാണ്‌ വിജയഗോൾ കുറിച്ചത്‌. ക്രിസ്റ്റ്യൻ പുലിസിച്ചും ലക്ഷ്യംകണ്ടു. ഫെഡറികോ ദിമാർകോയാണ്‌ ഇന്ററിന്റെ ആശ്വാസം കണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top