17 September Tuesday

എയർ റൈഫിളിൽ അർജുൻ ബബുത പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

പാരിസ് > ഒളിമ്പിക്‌സിൽ ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത പുറത്തായി. ഫൈനലിൽ നാലാം സ്ഥാനത്തായാണ് അർജുൻ മത്സരം പൂർത്തിയാക്കിയത്. 629.3 പോയിന്റുകളോടെ ഏഴാം സ്ഥാനത്തായാണ് അർജുൻ ഫൈനലിലെത്തിയത്. റെക്കോർഡോഡെ ചൈനയാണ് എയര്‍ റൈഫിളില്‍ സ്വർണം നേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top