28 December Saturday

ഒളിമ്പിക്സ്; ഡുപ്ലന്റിസിന് ലോകറെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

PHOTO: Facebook

പാരിസ്‌ >  പോൾവോൾട്ടിൽ സ്വന്തം ലോകറെക്കോഡ് തിരുത്തി സ്വീഡന്റെ അർമാൻഡ്‌ ഡുപ്ലന്റിസ്‌ സ്വർണം നിലനിർത്തി. 6.25 മീറ്ററാണ്‌ താണ്ടിയത്‌. 6.22 മീറ്ററായിരുന്നു പഴയ റെക്കോഡ്. വനിതകളുടെ ഡിസ്‌കസ്‌ത്രോയിൽ അമേരിക്കൻതാരം വലറി ഓൾമാൻ 69.50 മീറ്റർ എറിഞ്ഞ്‌ ഒന്നാമതെത്തി. 5000 മീറ്ററിൽ കെനിയയുടെ ബിയാട്രിസ്‌ കെബെറ്റിനാണ്‌ സ്വർണം.  800 മീറ്ററിൽ ബ്രിട്ടന്റെ കീലി ഹോഡ്‌ജ്‌കിൻസൻ ഒന്നാംസ്ഥാനം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top