22 December Sunday

ചാമ്പ്യൻസ് ഹോക്കി : ഇന്ത്യക്ക്‌ ഇന്ന്‌ മലേഷ്യ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


മോഖി (ചൈന)
ഏഷ്യൻ ചാമ്പ്യൻസ്‌ പുരുഷ ഹോക്കി ടൂർണമെന്റിൽ ചാമ്പ്യൻമാരായ ഇന്ത്യ ഇന്ന്‌ മലേഷ്യയെ നേരിടും. പകൽ 1.15ന്‌ നടക്കുന്ന മത്സരം സോണി സ്‌പോർട്‌സ്‌ ടെൻ 1 ചാനലിൽ തത്സമയം കാണാം. രണ്ട്‌ കളിയും ജയിച്ച്‌ ആറ്‌ പോയിന്റുമായി ഇന്ത്യ ഒന്നാംസ്ഥാനത്താണ്‌. ആദ്യകളിയിൽ ചൈനയെ മൂന്നുഗോളിന്‌ തോൽപ്പിച്ചു. രണ്ടാമത്തേതിൽ ജപ്പാനെ 5–-1ന്‌ തകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top