22 December Sunday

ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ; ഇന്ത്യക്ക്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

image credit Hockey India facebook


രാജ്‌ഗിർ
വനിതകളുടെ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി കിരീടം ഇന്ത്യ നിലനിർത്തി. ഫൈനലിൽ ചൈനയെ ഒരു ഗോളിന്‌ തോൽപ്പിച്ചു. ദീപിക സെഹ്‌രാവത്ത്‌ വിജയഗോൾ നേടി. 11 ഗോളടിച്ച ദീപികയാണ്‌ ടൂർണമെന്റിലെ താരം.  ഇന്ത്യയുടെ മൂന്നാംകിരീടമാണ്‌. 2023ലും 2016ലും ജേതാക്കളായി. ലൂസേഴ്‌സ്‌ ഫൈനലിൽ മലേഷ്യയെ 1–-4ന്‌ തകർത്ത ജപ്പാനാണ്‌ മൂന്നാംസ്ഥാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top