22 December Sunday

മെസിയും 
റൊണോയുമില്ലാതെ ബാലൻ ഡി ഓർ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


പാരിസ്‌
സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ ബാലൻ ഡി ഓർ പട്ടിക. 2003നുശേഷമാണ്‌ ഇരുവരുമില്ലാതെ ലോകഫുട്‌ബോളിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാര പട്ടിക പുറത്തിറങ്ങുന്നത്‌.  ആദ്യ മുപ്പതംഗ പട്ടികയാണ്‌ പുറത്തുവന്നത്‌. എട്ട്‌ തവണ ജേതാവായ മെസിക്കായിരുന്നു കഴിഞ്ഞ വർഷം പുരസ്‌കാരം. റൊണാൾഡോ അഞ്ചുതവണ ചാമ്പ്യനായി. ഒക്‌ടോബർ 28ന്‌ പാരിസിൽവച്ചാണ്‌ ബാലൻ ഡി ഓർ സമ്മാനിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top