19 September Thursday

ലെവർകൂസന്‌ സൂപ്പർ കപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

image credit Bayer 04 Leverkusen facebook


ബെർലിൻ
ജർമനിയിൽ കിരീടവേട്ട തുടങ്ങി ബയേർ ലെവർകൂസൻ. സ്റ്റുട്ട്‌ഗർട്ടിനെ ഷൂട്ടൗട്ടിൽ 4–3ന്‌ വീഴ്‌ത്തി ജർമൻ സൂപ്പർ കപ്പിൽ ചാമ്പ്യൻമാരായി. കഴിഞ്ഞ സീസണിൽ 51 കളിയിൽ തോൽവിയറിയാതെ കുതിച്ച സാബി അലോൺസോയുടെ ടീം യൂറോപ ലീഗ്‌ ഫൈനലിൽ അറ്റ്‌ലാന്റയോട്‌ മാത്രമാണ്‌ തോറ്റത്‌. ലീഗ്‌ ഉൾപ്പെടെ രണ്ട്‌ ട്രോഫികൾ നേടി. ഇത്തവണയും മികവ്‌ ആവർത്തിക്കുന്നതിന്റെ സൂചന നൽകുന്നതായി സൂപ്പർ കപ്പ്‌ വിജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top