18 December Wednesday

ബ്രസീലിൽ ബൊട്ടഫോഗോ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024


റിയോ ഡി ജനീറോ
ബ്രസീലിയൻ ഫുട്‌ബോൾ ലീഗിൽ ബൊട്ടഫോഗോ ചാമ്പ്യൻമാർ. ലീഗിലെ അവസാനമത്സരത്തിൽ സാവോപോളോയെ 2–-1ന്‌ കീഴടക്കി. 38 കളിയിൽ 79 പോയിന്റ്‌ നേടിയാണ്‌ 29 വർഷത്തിനുശേഷമുള്ള ആദ്യ കിരീടം. രണ്ടാമതുള്ള പാൽമെയ്‌റാസിന്‌ 73 പോയിന്റാണ്‌. കഴിഞ്ഞയാഴ്‌ച ലാറ്റിനമേരിക്കൻ ക്ലബ്‌ ഫുട്‌ബോളിലെ പ്രധാന ചാമ്പ്യൻഷിപ്പായ കോപ ലിബെർട്ടഡോറസ്‌ കിരീടവും ബൊട്ടഫോഗോ സ്വന്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top