26 December Thursday

കമ്മ്യൂണിറ്റ്‌ ഷീൽഡ്‌ ഫൈനലിൽ മാഞ്ച്‌സ്റ്റർ ഡർബി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

PHOTO: Facebook

ലണ്ടൻ > ഇംഗ്ലണ്ടിലെ കമ്മ്യൂണിറ്റ്‌ ഷീൽഡ്‌ ചാമ്പ്യൻമാരെ ശനിയാഴ്‌ചയറിയാം.  ഫൈനലിൽ എഫ്‌ എ കപ്പ്‌ ചാമ്പ്യൻമാരായ മാഞ്ച്‌സ്റ്റർ യുണൈറ്റഡ്‌ പ്രീമിയർ ലീഗ്‌ ജേതാക്കളായ മാഞ്ച്‌സ്റ്റർ സിറ്റിയെ നേരിടും. വൈകുന്നേരം 7.30 ന്‌ വെംബ്ലി സ്‌റ്റേഡിയത്തിലാണ്‌ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top