22 December Sunday

ഫോർലാന്‌ 
തോൽവി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

image credit Diego Forlan facebook


മോണ്ടെവിഡോ
ഉറുഗ്വേ ഫുട്‌ബോൾ ഇതിഹാസം ദ്യേഗോ ഫോർലാന്റെ പ്രൊഫഷണൽ ടെന്നീസിലെ അരങ്ങേറ്റം തോൽവിയോടെ. ഉറുഗ്വേ ഓപ്പൺ ഡബിൾസിൽ അർജന്റീന കൂട്ടുകാരൻ ഫെഡെറികോ കൊറിയക്കൊപ്പം ആദ്യ റൗണ്ടിൽ പുറത്തായി. ബൊളിവിയയുടെ ബൊറിസ്‌ അരിയാസ്‌–-ഫെഡറികോ സെബല്ലോസ്‌ സഖ്യത്തോട്‌ 6–-1, 6–-2 എന്ന സ്‌കോറിന്‌ നേരിട്ടുള്ള സെറ്റുകൾക്ക്‌ കീഴടങ്ങി. ഉറുഗ്വേയുടെ മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളായ ഫോർലാൻ 2019ൽ വിരമിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ വർഷമായി ടെന്നീസിൽ ചെറിയ ടൂർണമെന്റുകളിൽ പങ്കാളിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top