20 December Friday

ഡ്യൂറൻഡ്‌ കപ്പ്‌ 
സെമി വേദി മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


കൊൽക്കത്ത
ഡ്യൂറൻഡ്‌ കപ്പിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡും ഷില്ലോങ്‌ ലജോങ്ങും തമ്മിലുള്ള സെമി മത്സരത്തിന്റെ വേദി മാറ്റി. കൊൽക്കത്തയിലായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. എന്നാൽ, ഷില്ലോങ്ങിലേക്ക്‌ മാറ്റാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്‌ചയാണ്‌ ആദ്യ സെമി. ഈസ്‌റ്റ്‌ ബംഗാളിനെ ക്വാർട്ടറിൽ കീഴടക്കിയാണ്‌ ലജോങ്‌ സെമിയിൽ കടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top