20 December Friday

ഡ്യൂറൻഡ്‌ കപ്പ്‌ സെമി ; ഇന്ന്‌ ലജോങ്‌ x 
നോർത്ത്‌ ഈസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


ഷില്ലോങ്‌
ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോൾ ആദ്യസെമിയിൽ ഇന്ന്‌ ഷില്ലോങ്‌ ലജോങ്ങും നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡും ഏറ്റുമുട്ടും. ഷില്ലോങ്ങിൽ വൈകിട്ട്‌ 5.30നാണ്‌ കളി. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ബംഗളൂരു എഫ്‌സി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top