20 December Friday

ആഗ സൽമാന്‌ സെഞ്ചുറി, 
പാകിസ്ഥാന്‌ കൂറ്റൻ സ്‌കോർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


മുൾട്ടാൻ
ഇംഗ്ലണ്ടിനെതിരായ ഒന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ പാകിസ്ഥാന്‌ മികച്ച സ്‌കോർ. രണ്ടാംദിനം ഒന്നാം ഇന്നിങ്‌സിൽ 556നാണ്‌ പാകിസ്ഥാൻ പുറത്തായത്‌. ആഗ സൽമാൻ സെഞ്ചുറി നേടി (119 പന്തിൽ 104). മറുപടിക്കെത്തിയ ഇംഗ്ലണ്ട്‌ ഒരു വിക്കറ്റ്‌ നഷ്ടത്തിൽ 96 റണ്ണെടുത്തു. 64 റണ്ണുമായി സാക്ക്‌ ക്രോളിയും 32 റണ്ണോടെ ജോ റൂട്ടുമാണ്‌ ക്രീസിൽ. ക്യാപ്‌റ്റൻ ഒല്ലീ പോപ്‌ റണ്ണെടുക്കുംമുമ്പ്‌ പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top