22 December Sunday

യുണൈറ്റഡിനെ തകർത്ത്‌ 
ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിലെ കരുത്തരുടെ പോരിൽ ലിവർപൂളിന്‌ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചു. ഇരട്ടഗോളുമായി ലൂയിസ്‌ ഡയസ്‌ മിന്നേറിയപ്പോൾ മറ്റൊന്ന്‌ മുഹമ്മദ്‌ സലായുടെ വകയായിരുന്നു. മൂന്ന്‌ കളിയും ജയിച്ച്‌ ഒമ്പത്‌ പോയിന്റുമായി ലീഗിൽ രണ്ടാമതാണ്‌ ലിവർപൂൾ. പുതിയ പരിശീലകൻ ആർണെ സ്ലോട്ടിനുകീഴിൽ അച്ചടക്കമുള്ള കളിയാണ്‌ ടീം പുറത്തെടുക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top