30 October Wednesday

ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്; ഇന്ത്യയ്‌ക്ക് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

Indian Cricket Team/www.facebook.com/photo

പുണെ>  ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാതെ താരം മൈതാനം വിടുകയായിരുന്നു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top