22 December Sunday

ഇന്ത്യ ഇംഗ്ലണ്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


ലോർഡ്‌സ്‌
ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അടുത്തവർഷം ജൂണിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തും. അഞ്ച്‌ ടെസ്‌റ്റുകളാണ്‌ പരമ്പരയിൽ. ജൂൺ 20ന്‌ ലീഡ്സിലാണ്‌ ആദ്യ ടെസ്‌റ്റ്‌. രണ്ടാംടെസ്‌റ്റിന്‌ ജൂലൈ രണ്ടിന്‌ ബർമിങ്‌ഹാം വേദിയാകും. 10ന്‌ ലോർഡ്‌സിലാണ്‌ മൂന്നാംമത്സരം. നാലാംടെസ്‌റ്റ്‌ 23ന്‌ മാഞ്ചസ്‌റ്ററിലും അഞ്ചാമത്തേത്‌ 31ന്‌ ഓവലിലുമാണ്‌. വനിതകളും ജൂണിൽ പര്യടനം നടത്തും. അഞ്ച്‌ ട്വന്റി20കളും മൂന്ന്‌ ഏകദിനവും ഇതിലുൾപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top