26 December Thursday

ഇന്ത്യ ഫിഫ റാങ്ക്‌ 125

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


സൂറിച്ച്‌
ആഗോള ഫുട്‌ബോൾ സംഘടനായ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യക്ക്‌ 125–-ാംസ്ഥാനം. പുതുക്കിയ പട്ടികയിൽ ഒരുപടി കയറിയിട്ടുണ്ട്‌. ലോക ചാമ്പ്യൻമാരായ അർജന്റീന ഒന്നാംസ്ഥാനത്ത്‌ തുടർന്നു. ബ്രസീൽ അഞ്ചാമതാണ്‌.

ഫ്രാൻസ്‌ 2, സ്‌പെയ്‌ൻ 3, ഇംഗ്ലണ്ട്‌ 4, ബൽജിയം 6, പോർച്ചുഗൽ 7, നെതർലൻഡ്‌സ്‌ 8, ഇറ്റലി 9, കൊളംബിയ 10 എന്നീ ടീമുകളാണ്‌ ആദ്യ പത്തിലുള്ളത്‌. ജർമനി 11–-ാംസ്ഥാനത്താണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top