22 December Sunday

ബംഗളൂരുവിൽ മഴ മുടക്കി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

image credit bcci facebook


ബംഗളൂരു
ഇന്ത്യയും -ന്യൂസിലൻഡും തമ്മിലുള്ള ഒന്നാംടെസ്റ്റ്‌ ക്രിക്കറ്റിന്റെ ആദ്യദിനം മഴ കൊണ്ടുപോയി. ടോസിടാൻപോലും സാധിച്ചില്ല. ബംഗളൂരുവിൽ രണ്ടു ദിവസമായുള്ള മഴ ഇന്നും തുടരുമെന്നാണ്‌ റിപ്പോർട്ട്‌. മൂന്ന്‌ മത്സരങ്ങളാണ്‌ പരമ്പരയിൽ. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഒന്നാമതുള്ള ഇന്ത്യ ഫൈനൽ ലക്ഷ്യമിട്ട്‌ സമ്പൂർണ പരമ്പര ജയത്തിനാണ്‌ ശ്രമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top