22 December Sunday

ഇന്ത്യ ഇന്ന് ഒളിമ്പിക്സിൽ: 05/08/2024

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ഇന്ത്യ ഇന്ന് ഒളിമ്പിക്സിൽ
05/08/2024


400 മീറ്റർ ഓട്ടം
വനിതാ യോഗ്യത: പഹൽ കിരൺ (പകൽ 3.25)

ഷൂട്ടിങ്‌
സ്‌കീറ്റ്‌ മിക്‌സഡ്‌ ടീം യോഗ്യതാ മത്സരം: മഹേശ്വരി ചൗഹാൻ, അനന്ദ്‌ജീത്‌ സിങ്‌ നരൂക്ക (പകൽ 12.30)

ടേബിൾ ടെന്നിസ്‌
വനിതാ ടീം ഇനം: ഇന്ത്യ x റുമാനിയ (പകൽ 1.30)

സെയ്‌ലിങ്‌
വനിതാ വിഭാഗം: നേത്ര കുമനൻ (പകൽ 3.35)

ബാഡ്‌മിന്റൺ
വെങ്കലമെഡൽ പോരാട്ടം–- പുരുഷ സിംഗിൾസ്‌: ലക്ഷ്യ സെൻ (വൈകിട്ട്‌ 6)

അത്‌ലറ്റിക്‌സ്‌ ഇന്ന്‌

പോൾ വോൾട്ട്‌
പുരുഷ വിഭാഗം ഫൈനൽ (രാത്രി 10.30)

ഡിസ്‌കസ്‌ ത്രോ
വനിതാ വിഭാഗം ഫൈനൽ (രാത്രി 12.00)

5000 മീറ്റർ ഓട്ടം
വനിതാ വിഭാഗം ഫൈനൽ (രാത്രി 12.45)

800 മീറ്റർ ഓട്ടം
വനിതാ വിഭാഗം ഫൈനൽ (രാത്രി 1.17)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top