22 December Sunday

ഇന്ത്യക്ക്‌ 41 മെഡൽ;പാരിസിൽ ആറ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ഒളിമ്പിക്-സ് പുരുഷ ഹോക്കിയിൽ മൂന്നാംസ്ഥാനം നേടിയ ഇന്ത്യൻ ടീം വെങ്കല മെഡലണിഞ്ഞ് അണിനിരന്നപ്പോൾ

പാരിസ്‌
ഒളിമ്പിക്‌സിൽ ഇന്ത്യക്ക്‌ ഇതുവരെ ലഭിച്ചത്‌ 41 മെഡൽ. അതിൽ 10 സ്വർണവും 10 വെള്ളിയും 21 വെങ്കലവുമുണ്ട്‌.  ഇത്തവണ പാരിസിൽ ആറ്‌ മെഡലാണ്‌. അതിൽ ഒരു വെള്ളിയും അഞ്ച്‌ വെങ്കലവും. 10 സ്വർണത്തിൽ എട്ടും പുരുഷഹോക്കി ടീമിന്റേതാണ്‌. അഭിനവ്‌ ബിന്ദ്ര ഷൂട്ടിങ്ങിലും (2008) നീരജ്‌ ചോപ്ര ജാവലിൻത്രോയിലും (2021) സ്വർണം കൊണ്ടുവന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top