23 December Monday

സാഫ്‌ കപ്പിൽ ഇന്ത്യക്ക്‌ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

തിമ്പു
അണ്ടർ 17 ആൺകുട്ടികളുടെ സാഫ്‌ ഫുട്‌ബോൾ കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെതിരെ. വൈകിട്ട്‌ ആറിനാണ്‌ കളി. സ്--പോർട്സ് വർക്സ് (Sportzworkz) യു ട്യൂബ് ചാനലിൽ കാണാം.  സെമിയിൽ നേപ്പാളിനെ 4–-2ന്‌ തകർത്താണ്‌ ഇഷ്‌ഫാഖ്‌ അഹമ്മദ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ഫൈനലിൽ കടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top