പാരീസ് > പാരീസ് ഒളിമ്പിക്‌സിൽ പത്ത് മീറ്റർ എയർ പിസ്റ്റൽ വിഭാഗം ഫൈനലിലേക്ക് ഇന്ത്യയുടെ മനു ഭാക്കർ യോഗ്യത നേടി. 580 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ് മനു ഭാക്കർ യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. ഫൈനലിലേക്ക് യോഗ്യത നേടുന്ന ഇന്ത്യയുടെ ആദ്യ ഇനമാണിത്. നാളെ ഇന്ത്യൻ സമയം 3.30ന് ഫൈനൽ മത്സരം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..