22 December Sunday

ഇന്ത്യ ഇന്ന് ഒളിമ്പിക്സിൽ: 06/08/2024

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ഇന്ത്യ ഇന്ന് ഒളിമ്പിക്സിൽ
06/08/2024

അത്‌ലറ്റിക്‌സ്‌

പുരുഷ ജാവലിൻത്രോ യോഗ്യതാ മത്സരം: കിഷോർ ജെന (പകൽ 1.50), നീരജ്‌ ചോപ്ര (പകൽ 3.20)

ടേബിൾ ടെന്നീസ്‌
പുരുഷ ടീം: ഇന്ത്യ x ചൈന (പകൽ 1.30)
ക്വാർട്ടർ ഫൈനൽ–-വനിതാ ടീം (വൈകിട്ട്‌ 6.30)

ഗുസ്‌തി
വനിതാ 50 കിലോ ഫ്രീസ്‌റ്റൈൽ: വിനേഷ്‌ ഫോഗട്ട്‌ (പകൽ 3)

ഹോക്കി
സെമിഫൈനൽ: ഇന്ത്യ x ജർമനി (രാത്രി 10.30)

അത്‌ലറ്റിക്‌സ്‌ ഇന്ന്‌

ഹാമർത്രോ
വനിതാവിഭാഗം ഫൈനൽ (രാത്രി 11.27)

ലോങ്‌ജമ്പ്‌
പുരുഷവിഭാഗം ഫൈനൽ (രാത്രി 11.45)

1500 മീറ്റർ ഓട്ടം
പുരുഷവിഭാഗം ഫൈനൽ (രാത്രി 12.20)

സ്റ്റീപ്പിൾ ചേസ്‌ 3000 മീറ്റർ
വനിതാവിഭാഗം ഫൈനൽ (രാത്രി 12.44)

200 മീറ്റർ ഓട്ടം
വനിതാവിഭാഗം ഫൈനൽ (രാത്രി 1.10)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top