വഡോദര
വെസ്‌റ്റിൻഡീസിനെതിരെ ഏകദിന ക്രിക്കറ്റ് പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ. ഇന്നാണ് രണ്ടാംമത്സരം. മൂന്നു മത്സര പരമ്പരയിലെ ആദ്യകളിയിൽ ഹർമൻപ്രീത് കൗറും സംഘവും കൂറ്റൻ ജയം നേടിയിരുന്നു. സ്‌മൃതി മന്ദാനയും രേണുക സിങ്ങുമായിരുന്നു ആദ്യമത്സരത്തിൽ തിളങ്ങിയത്. മലയാളി താരം മിന്നുമണി ടീമിലുണ്ടെങ്കിലും കളിക്കാൻ അവസരം കിട്ടിയില്ല. ട്വന്റി20 പരമ്പര 2–1നാണ് ഇന്ത്യ നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..