20 December Friday

ഐഎസ്‌എൽ 
സെപ്‌തംബർ 13ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


മുംബൈ
ഐഎസ്‌എൽ ഫുട്‌ബോൾ സീസണ്‌ സെപ്‌തംബർ 13ന്‌ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയും ഷീൽഡ്‌ ജേതാക്കളായ മോഹൻബഗാൻ സൂപ്പർ ജയന്റുമാകും ആദ്യകളിയിൽ ഏറ്റുമുട്ടുക. മത്സരക്രമം ഉടൻ പുറത്തുവിടും. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കൊച്ചിയിൽ സ്വന്തംതട്ടകത്തിലാണ്‌ ആദ്യമത്സരത്തിന്‌ ഇറങ്ങുക. കൊൽക്കത്തൻ ക്ലബ്‌ മുഹമ്മദൻസാണ്‌ ഇത്തവണ ലീഗിലെ അരങ്ങേറ്റക്കാർ. ഐ ലീഗ്‌ ചാമ്പ്യൻമാരായാണ്‌ അവരുടെ വരവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top