22 December Sunday

നോർത്ത് ഈസ്റ്റിനും 
ഹെെദരാബാദിനും വമ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കൊൽക്കത്ത > ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണെെറ്റഡ് അഞ്ച് ഗോളിന് ജംഷഡ്പുർ എഫ്സിയെ തകർത്തു. അലാദീൻ അജാറിയും പാർഥിബ് ഗൊഗോയിയും ഇരട്ടഗോളടിച്ചു. ഹെെദരാബാദ് നാല് ഗോളിന് മുഹമ്മദൻസിനെയാണ് നിലംപരിശാക്കിയത്. അല്ലൻ മിറാൻഡ രണ്ട് ഗോൾ നേടി. നോർത്ത് ഈസ്റ്റ് അഞ്ചാമതും ഹെെദരാബാദ് പതിനൊന്നാമതുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top