22 December Sunday

ജെമീമയ്‌ക്ക്‌ 
അർധസെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ദുബായ്‌
വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യയുടെ ജെമീമ റോഡ്രിഗസിന്‌ അർധസെഞ്ചുറി. വെസ്‌റ്റിൻഡീസിനെതിരെ 40 പന്തിൽ 52 റണ്ണെടുത്തു. അതിൽ അഞ്ച്‌ ഫോറുണ്ടായിരുന്നു. ഇന്ത്യ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 141 റണ്ണാണെടുത്തത്‌. യസ്‌തിക ഭാട്ടിയ മാത്രമാണ്‌ (24) പിന്തുണച്ചത്‌.  മലയാളികളായ എസ്‌ സജനയും ആശ ശോഭനയും ബാറ്റെടുത്തില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top