22 December Sunday

മുഹമ്മദിന്‍സിനെ സ്വന്തം തട്ടകത്തിൽ കീഴടക്കി ബ്ലാസ്റ്റേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കൊൽക്കത്ത> ഇന്ത്യൻ സൂപ്പർ ലീഗിൽ മുഹമ്മദിന്‍സിനെ സ്വന്തം തട്ടകത്തിൽ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മുഹമ്മദൻസ് എസ്‍സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സ് തകർത്തത്. ഒരു ​ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.

28-ാം മിനിറ്റിൽ മിർജലോൽ കാസിമോവ് പെനാൽറ്റിയിലൂടെയാണ് മുഹമ്മദൻസ് സ്​​പോ​ർ​ട്ടി​ങ്ങ് ലീഡ് നേടിയത്. തുടർന്ന് 67-ാം മിനിറ്റിൽ ക്വാമെ പെപ്രയും 76-ാം മിനിറ്റിൽ ഹെസൂസ് ഹിമെനും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top