25 December Wednesday

വുമൻസ് ട്വൻ്റി 20 ട്രോഫി: സിക്കിമിനെതിരെ കേരളത്തിന് തകർപ്പൻ വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

വിനയ

ലഖ്നൗ> ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ കർത്തത്. 74 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം പത്താം ഓവറിൽ വിജയം സ്വന്തമാക്കി. സ്കോർ: സിക്കിം 73/7.  കേരളം 75/0.

സ്പിന്നർ വിനയയുടെ ബൗളിങ് മികവാണ്  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. നാല് ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്ത് വിനയ നാല് വിക്കറ്റ് സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top