22 December Sunday

ബോബ്‌ 
നാലുമാസം 
പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

image credit Manchester City fc facebook


ലണ്ടൻ
മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഓസ്‌കാർ ബോബ്‌ നാലുമാസം പുറത്ത്‌. പരിശീലനത്തിനിടെ കാലിന്‌ പരിക്കേറ്റ ഇരുപത്തൊന്നുകാരന്‌ ശസ്‌ത്രക്രിയ വേണ്ടിവരും. മധ്യനിരതാരം റോഡ്രിയും സീസണിലെ ആദ്യ കളിയിലുണ്ടാകില്ലെന്ന്‌ പരിശീലകൻ പെപ്‌ ഗ്വാർഡിയോള വ്യക്തമാക്കി. പരിക്ക്‌ പൂർണമായും മാറിയിട്ടില്ല സ്‌പാനിഷുകാരന്‌. നാളെ ചെൽസിയുമായാണ്‌ നിലവിലെ ചാമ്പ്യൻമാരുടെ സീസണിലെ ആദ്യ കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top