13 December Friday

ചാമ്പ്യൻസ്‌ ലീഗ്‌ ; സിറ്റിക്ക് തോൽവി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024


ടൂറിൻ
തോൽവിയുടെ പടുകുഴിയിൽനിന്ന്‌ മാഞ്ചസ്റ്റർ സിറ്റിക്ക്‌ ഉയിർത്തെഴുന്നേൽക്കാനാകുന്നില്ല. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ യുവന്റസിനോട്‌ രണ്ട്‌ ഗോളിന്‌ കീഴടങ്ങി. അവസാന പത്തു കളിയിൽ ഏഴിലും തോൽവിയാണ് സിറ്റിക്ക്.

മറ്റൊരു മത്സരത്തിൽ ബാഴ്‌സലോണ 3–-2ന്‌ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ വീഴ്‌ത്തി. ഫെറാൻ ടോറസ്‌ ഇരട്ടഗോൾ നേടി. മറ്റൊന്ന്‌ റഫീന്യയും കുറിച്ചു. ഡോർട്ട്‌മുണ്ടിന്റെ രണ്ട്‌ ഗോളും സെറോ ഗുയിറാസി നേടി. അഴ്‌സണൽ മൂന്ന്‌ ഗോളിന്‌ മൊണാകോയെ കീഴടക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top