22 December Sunday

മെസി ഗോളിൽ മയാമിക്ക്‌ 
സമനില

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ഫ്ലോറിഡ
ലയണൽ മെസിയുടെ സുന്ദരൻ ഗോളിൽ അമേരിക്കൻ മേജർ ലീഗ്‌ സോക്കറിൽ ചാർലറ്റിനെ തളച്ച്‌ ഇന്റർ മയാമി (1–-1). കരോൾ സ്വിഡേസ്‌കിയിലൂടെ ചാർലറ്റാണ്‌ മുന്നിലെത്തിയത്‌. എന്നാൽ, തൊട്ടുപിന്നാലെ ബോക്‌സിന്‌ പുറത്തുനിന്നുള്ള മെസിയുടെ ഇടംകാൽ ഷോട്ട്‌ വലകയറി. ലീഗിൽ 15 ഗോളായി അർജന്റീന ക്യാപ്‌റ്റന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top