23 December Monday

യുണൈറ്റഡിന്‌ തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


ലണ്ടൻ
എറിക്‌ ടെൻഹാഗിനെ പുറത്താക്കിയശേഷമുള്ള ആദ്യകളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ മിന്നുംജയം. ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോളിൽ ലെസ്റ്റർ സിറ്റിയെ 5–-2ന്‌ തകർത്തു. ഇടക്കാല പരിശീലകനും മുൻതാരവുമായ റൂഡ്‌ വാൻ നിസ്റ്റൽറൂയിക്ക്‌ കീഴിലാണ്‌ യുണൈറ്റഡ്‌ കളിച്ചത്‌. കാസെമിറോയും ബ്രൂണോ ഫെർണാണ്ടസും ഇരട്ടഗോൾ നേടി. മറ്റൊന്ന്‌ അലെയാന്ദ്രേ ഗർണാചോയുടെ വകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top