22 December Sunday

ക്വാർട്ടർ ഉറപ്പാക്കി ; ഹോക്കിയിൽ തോൽവി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024


പാരിസ്‌
പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ബൽജിയത്തോട്‌ 2–-1ന്‌ പൊരുതിത്തോറ്റ്‌ ഇന്ത്യ. അഭിഷേകിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും തിബേവ്‌ സ്‌റ്റോക് ബ്രോക്‌സും  ജോൺ ദോഹ്‌മെന്നും ബൽജിയത്തിന്റെ വിജയമുറപ്പിച്ചു. പാരിസിലെ ആദ്യ തോൽവിയാണ്‌. ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ന്‌ വൈകിട്ട്‌ 4.45ന്‌ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും.

ഗ്രൂപ്പ്‌ ബിയിൽ നാലു കളിയിൽ ഏഴ്‌ പോയിന്റുമായി ഇന്ത്യ മൂന്നാമതാണ്‌. 12 പോയിന്റുള്ള ബൽജിയം ഒന്നാമതും ഒമ്പത്‌ പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാമതുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top