24 December Tuesday

അണ്ടർ 11 ചെസ് ; ജാനകിയും അമൻലാലും ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


തൃശൂർ
സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ സൗത്ത് ഇന്ത്യൻ ബാങ്ക് ട്രോഫി കേരള സ്റ്റേറ്റ് അണ്ടർ 11 ചെസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എസ് ഡി ജാനകിയും (കൊല്ലം) ഓപ്പൺ വിഭാഗത്തിൽ എ അമൻലാലും (എറണാകുളം) ജേതാക്കളായി.

സഹ്യ കൈലാസ് (തിരുവനന്തപുരം) രണ്ടും ജാനകി ജ്യോതിഷ് (ആലപ്പുഴ) മൂന്നും സ്ഥാനം നേടി. ഓപ്പൺ വിഭാഗത്തിൽ രോഹിത് എസ് നവനീത് (തിരുവനന്തപുരം) റണ്ണറപ്പായി. മുഹമ്മദ് ഇഹ്സാൻ (തൃശൂർ) മൂന്നാമതാണ്. സൗത്ത്‌ ഇന്ത്യൻ ബാങ്ക് റീജണൽ ജോയിന്റ്‌ ജനറൽ മാനേജർ വി ആർ സമ്മാനദാനം നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top