22 December Sunday

സ്‌പെയ്‌ൻ–
ഉത്തര കൊറിയ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


സാന്റോ ഡൊമിൻഗോ 
(ഡൊമിനിക്കൻ റിപ്പബ്ലിക്‌)
പെൺകുട്ടികളുടെ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ്‌ ഫൈനലിൽ കരുത്തരായ സ്‌പെയ്‌നും ഉത്തര കൊറിയയും ഏറ്റുമുട്ടും. തിങ്കൾ പുലർച്ചെയാണ്‌ കലാശപ്പോരാട്ടം. ഇരുടീമുകളും രണ്ടുതവണ ചാമ്പ്യൻമാരായിട്ടുണ്ട്‌. സ്‌പെയ്‌ൻ സെമിയിൽ ഇംഗ്ലണ്ടിനെ മൂന്ന്‌ ഗോളിന്‌ വീഴ്‌ത്തി. കൊറിയയാകട്ടെ അമേരിക്കയെ 1–-0ന്‌ മറികടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top