22 December Sunday

ഇന്ത്യക്ക്‌ 
രണ്ട്‌ വിക്കറ്റ്‌ ജയം ; ഇനാന്‌ ആറ്‌ വിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


ചെന്നെ
അണ്ടർ 19 ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയെ രണ്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. 212 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയം നേടി. ഓസീസ്‌ രണ്ടാം ഇന്നിങ്‌സിൽ 214ന്‌ പുറത്തായി. മലയാളിതാരം മുഹമ്മദ്‌ ഇനാൻ ആറ്‌ വിക്കറ്റ്‌ നേടി. സ്‌കോർ: ഓസ്‌ട്രേലിയ 293, 214; ഇന്ത്യ 296, 214/8.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top