21 December Saturday

ജിതിനും വിബിനും സാധ്യതാ ടീമിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


ന്യൂഡൽഹി
മലേഷ്യക്കെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിൽ രണ്ട്‌ മലയാളികൾ. മധ്യനിരക്കാരായ എം എസ്‌ ജിതിനും (നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌) വിബിൻ മോഹനനും (കേരള ബ്ലാസ്‌റ്റേഴ്‌സ്‌) 26 അംഗ ടീമിൽ ഇടംപിടിച്ചു. 18ന്‌ ഹൈദരാബാദിലാണ്‌ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top