22 December Sunday

ചെൽസിക്കും യുണൈറ്റഡിനും സമനില

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ചെൽസിക്കും മാഞ്ചസ്‌റ്റർ യുണൈറ്റഡിനും സമനില. ചെൽസിയെ നോട്ടിങ്‌ഹാം ഫോറസ്‌റ്റ്‌ 1–-1ന്‌ തളച്ചു. യുണൈറ്റഡ്‌ ആസ്‌റ്റൺ വില്ലയുമായി ഗോൾരഹിതമായി പിരിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top